കെട്ടും കവികള്‍ ചിലര്‍ കേട്ടും പ്രയോഗിക്കുമ്പോള്‍
തട്ടുമ്മേലേറുന്നേരം തട്ടുമവന്നു ഭഗം,
ഇഷ്ടം ലഭിക്കയില്ലനിഷ്ടം ലഭിക്കും താനും:
ഇത്ഥം വിചാരിക്കുമ്പോളിത്തൊഴിലെളുതല്ലാ
ചിത്തം ഗുരുക്കന്മാരില്‍ നിത്യമുറപ്പിക്കുന്ന
സത്തുക്കള്‍ക്കൊരു ഭാഗ്യമെത്തുമെന്നതേ വേണ്ടൂ.
ഉലകളുടെ പെരുമാള്‍ വാഴും കാലം,
പലകളുടിയില്ല് ധരിത്രിയിലെങ്ങും
വില പിടിയാത്ത ജനങ്ങളുമില്ല
ചിലവിടുവാന്‍ മടിയൊരുവനുമില്ല;
തലമുടി ചൊടിയും പല്ലും മുഖവും
മുലയും കണ്ടാലഴകില്ലത്തൊരു
ചലമിഴിമാരിലൊരുത്തരുമില്ല
മലയാളം പലദേശങ്ങളിലും;
സ്ഥലമില്ലാത്ത ഗൃഹങ്ങളുമില്ല
ജലമില്ലാത്ത കുളങ്ങളുമില്ല
ഫലമില്ലാത്ത മരങ്ങളുമില്ല
ഫലമില്ലാത്ത വിവാദവുമില്ല
ഓത്തില്ലാത്ത മഹീസുരരില്ല
കൂത്തില്ലത്ത നടന്മാരില്ല
പോത്തില്ലാത്ത കൃഷിക്കാരില്ല
ചാര്‍ത്തില്ലാത്ത് ധനവ്യമില്ല;
ഭള്ളു പറഞ്ഞുനടക്കുന്നവരും
കള്ളു കുടിചുമുടിക്കുന്നവരും
പൊള്ളു പറഞ്ഞു ഫലിപ്പിക്കുന്നവരും
ഉള്ളിലസൂയ മുഴുക്കന്നവരും
കള്ളന്മാരും കശ്മജലാതികള്‍
ഉള്ളൊരുദിക്കില്‍ കാണ്മാനില്ല;
എള്ളും നെല്ലും പൊന്നും പണവും
എങ്ങുമൊരേടത്തിലാതില്ല.
ഉത്തമഗുണനാമുലകളുടെ പെരുമാള്‍
എത്തരമവനിസുഖത്തെ വരത്തി
പത്തനീസമനി പരമനന്ദം
സ്വസ്ഥതയോടെ വസിക്കും കാലം
ശാസ്ത്രി ബ്രാമണനൊരുവന്‍ വന്നഥ
ശാസ്ത്രമൊരല്‍പ്പം വായിച്ചന്‍പൊടു
ധാത്രീശ്വരനെബ്ബോധിപ്പിച്ചതു
മാത്രം ഞാനിഹ കഥനം ചെയ്യാം;
ശ്രീ മധുസൂദനഭക്തശിരോമണി
സോമകുലാംബുധി പൂര്‍ണ്ണശശാങ്കന്‍
ഭൂമി പുരന്ദരനായ യുധിഷ്ഠിര-
ഭൂമിയിലടവിയിലാദരവോടെ
ഭീമാദികളാമവരജരോടും
ഭാമിനിയാകിയ ദ്രൗപദിയോടും
മാമുനിമാരുടെ വേഷം പൂണ്ടഥ
യാമിനി തന്നിലുറക്കമിളച്ചു.
'രാമ ഹരേ! വരദേ'തി മുദാ തിരു-
നാമ ജപങ്ങള്‍ മുടങ്ങീടാതെ
ആമയഹരരുചി തീര്‍ത്ഥജലങ്ങളി-
ലാമഗ്നന്മാരായി നടന്നു;
Subscribe to:
Post Comments (Atom)
3 comments:
World of Warcraft power leveling wow power leveling,wow power levelingisan online role-playing experience set in the award-winninguniverse.wow gold,wow power leveling Players assume the roles of wow power leveling heroes as they explore, wow gold,wow gold,WoW Goldadventure,and quest across a vast world. is a
"Massively Multiplayer Online Role Playing Game" WoW Gold,wow gold,wow power leveling.wow power levelingwhich allows thousands of players to
interact within the same world. Whether adventuring together or fighting against each
other in epic battlesplayers will form friendships, wow power leveling,wow power leveling,wow power levelingwow powerlevelingforge alliances,and compete with enemies for power leveling and glory.wow gold,wow gold,wow gold,wow gold,wow gold,wow gold,wow gold,buy wow gold As a wow power leveling online game, enables thousands of players to come together online and battle against theand each other. Cheap WoW Gold,Cheap WoW Gold,cheap wow gold,cheap wow gold,World Of Warcraft gold,Players from across the globe can leave the real world behind and undertake grand quests and heroic exploits in a land of fantastic adventure. world of warcraft gold,world of warcraft gold,world of warcraft gold,Unlike other cheap opponents. cheap wow gold,buy wow gold,Below are some features found in wow powerleveling
whts the name of this poem??
is it a single poem?
or a part of a poem?
is it a humourous poem?
Post a Comment